Connect with us
Malayali Express

Malayali Express

ആ​മ​സോ​ൺ പ്രൈം ​സേ​വ​നം യു.​എ.​ഇ​യി​ലും

GULF

ആ​മ​സോ​ൺ പ്രൈം ​സേ​വ​നം യു.​എ.​ഇ​യി​ലും

Published

on

അ​ബൂ​ദ​ബി: ആ​മ​സോ​ണി​െ​ൻ​റ പെ​യ്​​ഡ്​ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ സേ​വ​ന​മാ​യ ആ​മ​സോ​ൺ പ്രൈം ​യു.​എ.​ഇ​യി​ലും ല​ഭ്യ​മാ​യി. ഓർ​ഡ​ർ ചെ​യ്​​ത​തി​െ​ൻ​റ പി​റ്റേ ദി​വ​സം ത​ന്നെ ഉ​ൽ​പ​ന്നം ല​ഭ്യ​മാ​ക​ൽ, വി​ല​യി​ള​വ്​ എ​ന്നി​വ​യാ​ണ്​ ആ​മ​സോ​ൺ പ്രൈ​മി​െ​ൻ​റ സ​വി​ശേ​ഷ​ത​ക​ൾ. പ്രൈം ​അം​ഗ​ങ്ങ​ൾ​ക്ക്​ ആ​മ​സോ​ൺ ​ൈ​പ്രം ​വീ​ഡി​യോ​ക​ൾ സൗ​ജ​ന്യ​മാ​യി കാ​ണാ​നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നും സാ​ധി​ക്കു​ക​യും ചെ​യ്യും.

മേ​യ്​ ഒ​ന്ന്​ മു​ത​ൽ സൂ​ഖ്​ ഡോ​ട്ട്​ കോം ​ആ​മ​സോ​ൺ ഡോ​ട്ട്​ എ.​ഇ ആ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്. ര​ണ്ട്​ വ​ർ​ഷം മു​മ്പാ​ണ്​ അ​മേ​രി​ക്ക​ൻ ഇ കോ​മേ​ഴ്​​സ്​ ഭീ​മ​നാ​യ ആ​മ​സോ​ൺ 213 കോ​ടി ദി​ർ​ഹ​മി​ന്​ സൂ​ഖ്​ ഡോ​ട്ട്​ കോം ​സ്വ​ന്ത​മാ​ക്കി​യ​ത്. ജൂ​ൺ 11 മു​ത​ൽ പ്രൈം ​രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ​യും ഉ​ൾ​പ്പെ​ടു​ന്ന​തി​ൽ ഏ​െ​റ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ആ​മ​സോ​ൺ പ്രൈം^​മാ​ർ​ക്ക​റ്റി​ങ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജ​മീ​ൽ ഗ​നി പ​റ​ഞ്ഞു. നി​ല​വി​ൽ 18 രാ​ജ്യ​ങ്ങ​ളി​ലാ​യി പ​ത്ത്​ കോ​ടി​യി​ല​ധി​കം അം​ഗ​ങ്ങ​ളാ​ണ്​ ആ​മ​സോ​ൺ പ്രൈ​മി​ലു​ള്ള​ത്.

യു.​എ.​ഇ​യി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 30 ദി​വ​സ​ത്തേ​ക്ക്​ സൗ​ജ​ന്യ​മാ​യി ആ​മ​സോ​ൺ പ്രൈ​മി​ൽ ചേ​രാം. അ​തി​ന്​ ശേ​ഷം ഒ​ക്​​ടോ​ബ​ർ വ​രെ മാ​സം 12 ദി​ർ​ഹ​മാ​യി​രി​ക്കും ഫീ​സ്. ഒ​ക്​​ടോ​ബ​റി​ന്​ ശേ​ഷം 16 ദി​ർ​ഹ​മാ​യി വ​ർ​ധി​ക്കും. 140 ദി​ർ​ഹ​മാ​ണ്​ വാ​ർ​ഷി​ക ഫീ​സ്. യു.​എ.​ഇ​യി​ൽ എ​വി​ടെ​യും ഉ​ൽ​പ​ന്നം ല​ഭ്യ​മാ​കും. കു​റ​ഞ്ഞ​ത്​ 100 ദി​ർ​ഹ​മി​​െ​ൻ​റ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഒാ​ർ​ഡ​ർ ന​ൽ​കി​യി​രി​ക്ക​ണം.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News