Friday, April 19, 2024
HomeIndiaകള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സഞ്ജയ് സിംഗിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സഞ്ജയ് സിംഗിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗിന്‍റെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി കോടതി.
ഈമാസം 13 വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിടാനാണ് ഉത്തരവ്. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ഇഡിയുടെ നടപടി.

കേസുമായി ബന്ധപ്പെട്ട് പത്തു മണിക്കൂറിലധികം ചോദ്യം ചെയ്തതിനുശേഷം കഴിഞ്ഞ നാലിനാണ് സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular