Friday, April 19, 2024
HomeKeralaപുല്‍വാമയില്‍ മതപഠനകേന്ദ്രം പൊളിച്ചുനീക്കി

പുല്‍വാമയില്‍ മതപഠനകേന്ദ്രം പൊളിച്ചുനീക്കി

പുല്‍വാമ: ജമ്മു കാഷ്മീരിലെ പുല്‍വാമയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച മതപഠനകേന്ദ്രം റവന്യു അധികൃതര്‍ പൊളിച്ചു.
ദേശീയ അന്വേഷണ ഏജൻസിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രിയില്‍ കെട്ടിടം പൊളിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മതപഠനകേന്ദ്രത്തില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനു ശേഷം മതപഠനകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular