Connect with us
Malayali Express

Malayali Express

ശ്രീ​ല​ങ്ക​ന്‍ സ്ഫോ​ട​നം; കോ​യമ്പത്തൂ​രി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

INDIA

ശ്രീ​ല​ങ്ക​ന്‍ സ്ഫോ​ട​നം; കോ​യമ്പത്തൂ​രി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

Published

on

കോ​യ​മ്പ​ത്തൂ​ര്‍: ശ്രീ​ല​ങ്ക​ന്‍ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യമ്പ​​ത്തൂ​രി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍.​ഐ.​എ) റെ​യ്ഡ്. കോ​യമ്പ​ത്തൂ​ര്‍, ഉ​ക്ക​ടം, അമ്പു ന​ഗ​ര്‍, കു​ണി​യ​മു​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ​യു​ടെ പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ശ്രീ​ല​ങ്ക​ന്‍ സ്ഫോ​ട​ന പ​ര​മ്പ​​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്യു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്ത​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ അ​റി​യി​ച്ച​ത്.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പ​രകളില്‍ 250 പേരാണ് മരിച്ചത്.

Continue Reading

Latest News