Friday, April 19, 2024
HomeKeralaആര്‍പ്പോ ഓണാഘോഷം

ആര്‍പ്പോ ഓണാഘോഷം

ദോഹ: അടൂര്‍ എൻജിനീയറിങ് കോളജ് അലുമ്‌നി ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ആര്‍പ്പോ’ ഓണാഘോഷ പരുപാടി ന്യൂ സലാത്ത മോഡേണ്‍ ആര്‍ട്ട് സെന്ററില്‍ കേരള എൻജിനീയേഴ്സ് ഫോറം പ്രസിഡന്റ് മിബു ജോസ് ഉദ്‌ഘാടനം ചെയ്തു.

അടൂര്‍ അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് സാം കുരുവിള മുഖ്യാതിഥിയായി.

അലുമ്‌നി പ്രസിഡന്റ് ജെന്നി ജോണ്‍ അധ്യക്ഷത വഹിച്ചു. അലുമ്‌നി ലോഗോയും ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രശാന്ത് മാത്യു സ്വാഗതവും റിജോ റോയി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular