Saturday, April 20, 2024
HomeGulfഅപ്പാര്‍ട്മെന്റില്‍ തീപിടിച്ച്‌ ഉപകരണങ്ങള്‍ നശിച്ചു

അപ്പാര്‍ട്മെന്റില്‍ തീപിടിച്ച്‌ ഉപകരണങ്ങള്‍ നശിച്ചു

കുവൈത്ത് സിറ്റി: മഹ്ബൂലയില്‍ കെട്ടിടത്തില്‍ തീപിടിച്ച്‌ ഉപകരണങ്ങള്‍ നശിച്ചു. മൂന്നാം നിലയിലെ അപ്പാര്‍ട്മെന്റിലാണ് തീപിടിത്തമുണ്ടായത്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അപകടം റിപ്പോര്‍ട്ട് ചെയ്ത ഉടൻ ഫഹാഹീല്‍, ഖുറൈൻ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനയെ അയച്ചതായി ജനറല്‍ ഫയര്‍ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമന സേന ഉടൻ കെട്ടിടം ഒഴിപ്പിക്കുകയും കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തില്‍ അപ്പാര്‍ട്മെന്റിലെ ഉപകരണങ്ങള്‍ക്ക് കേടുപാട് പറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular