Connect with us
Malayali Express

Malayali Express

“കുഞ്ഞിരാമന്റെ കുപ്പായം” ജൂൺ 21ന്

CINEMA

“കുഞ്ഞിരാമന്റെ കുപ്പായം” ജൂൺ 21ന്

Published

on

തലെെവാസൽ വിജയ്,മേജർ രവി,ലിന്റാ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന “കുഞ്ഞിരാമന്റെ കുപ്പായം ” ജൂൺ ഇരുപത്തിയൊന്നിന് ടീം സിനിമ തിയ്യേറ്ററിലെത്തിക്കുന്നു.     ശ്രീരാമൻ, പ്രകാശ് പയ്യാനക്കൽ, അശോക് മഹീന്ദ്ര, അലിക്കോയ, ഗിരിധർ, സജിത മഠത്തിൽ, സ്വാതി, ദർശിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.    ആരാം എന്റർടെെയ്മെന്റ്, സെഞ്ച്വറി വിഷ്വൽ മീഡിയ എന്നിവയുടെ  ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  രാജേഷ് രാജൂ നിർവ്വഹിക്കുന്നു. സിദ്ധിഖ് ചേന്ദ മംഗല്ലൂർ, ഹരി പ്രസാദ് കോളേരി എന്നിവർ തിരക്കഥ, സംഭാഷണമെഴുതുന്നു. പി കെ ഗോപിയുടെ വരികൾക്ക് സിറാജ് സംഗീതം പകരുന്നു. മഖ്ബൂൽ മൺസൂർ, സിതാര ബാലകൃഷ്ണകുമാർ എന്നിവരാണ് ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ-നിസ്സാർ മുഹമ്മദ്, കല-രാജേഷ് കല്പത്തൂർ, മേക്കപ്പ്-ബോബൻ വരാപ്പുഴ, വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്, സ്റ്റിൽസ്-അനിൽ പേരാമ്പ്ര,പരസ്യക്കല-സജീഷ് എം ഡിസെെൻ, എഡിറ്റർ-സഫ്ത്തർ മർവ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷെെജു,അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ്  ഡയറക്ടർ-അഖിൽ നാഥ്, നൃത്തം-റജിൻ ജോയ്, അസോസിയേറ്റ് ക്യാമറമാൻ-നാരായണ സ്വാമി, ശ്രീകുമാർ കണ്ണാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ചെന്താമരാക്ഷൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading

Latest News