Connect with us
Malayali Express

Malayali Express

” ഗോറില്ല ” ജൂൺ 21ന്

CINEMA

” ഗോറില്ല ” ജൂൺ 21ന്

Published

on

 

ജീവ,ശാലിനി പാണ്ഡെ,യോഗി ബാബു,മൊട്ട രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഡോൺ സാന്റി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ജൂൺ 21ന് ചെറീഷ് ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

ഒരു കൂട്ടം ചെറുപ്പക്കാർ ചിമ്പാൻസിയുടെ സഹായത്തോടെ ബാങ്ക് കൊള്ളയടിക്കുന്നതാണ് ഈ കോമഡി ത്രില്ലർ ചിത്രത്തിന്റെ പ്രമേയം.
തായ്ലാന്റിൽ നിന്നും അഭിനയവും അഭ്യാസങ്ങളും പരിശീലിച്ച ഒരു ഒറിജിനൽ ചിംമ്പാൻസി ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം സാം സി എസ് നിർവ്വഹിക്കുന്നു.
വാർത്ത പ്രചരണം- എ എസ് ദിനേശ്.

Continue Reading

Latest News