Connect with us
Malayali Express

Malayali Express

പാര്‍വതി അവതരിപ്പിച്ച വൈറസിലെ ആ ‘സിഐഡി’ ഡോക്ടര്‍ അവതരിപ്പിച്ച ആരാണ്?

CINEMA

പാര്‍വതി അവതരിപ്പിച്ച വൈറസിലെ ആ ‘സിഐഡി’ ഡോക്ടര്‍ അവതരിപ്പിച്ച ആരാണ്?

Published

on

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ‘വൈറസ്’. ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച ഡോ. അന്നു എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ചിത്രം കണ്ടവരെല്ലാം.

കമ്മ്യൂണിറ്റി മെഡിസിന്‍ എംഡി വിദ്യാര്‍ഥിനിയായ ഡോ. സീനു പൊന്നു തമ്ബിയെയാണ് പാര്‍വതി വെള്ളിത്തിരയില്‍ അവതരിപ്പിച്ച്‌ അനശ്വരമാക്കിയത്. സീനുവിന്റെ വസ്ത്രധാരണരീതി പോലും അതെ പോലെ തന്നെ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സീനുവിന്റെ ഭര്‍ത്താവ് കൂടിയായ ഡോ. ബിജിന്‍ ജോസഫ് ഫേസ്ബുക്കില്‍‌ കുറിച്ചു.

Continue Reading

Latest News