Connect with us
Malayali Express

Malayali Express

മാമാങ്കത്തിന്റെ ഫസ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

CINEMA

മാമാങ്കത്തിന്റെ ഫസ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

Published

on

മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഫസ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും, ചിത്രത്തില്‍ ഉണ്ണി മുകുന്ദനും, അനു സിത്താരയും, കനിഹയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രാചി ദേശായ്, പ്രാചി തെഹ്ലാന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോട് കൂടി ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

Continue Reading

Latest News