Friday, April 19, 2024
HomeKeralaതൃത്താല മോഷണ പരമ്ബര; പ്രതി പിടിയില്‍

തൃത്താല മോഷണ പരമ്ബര; പ്രതി പിടിയില്‍

പാലക്കാട്: തൃത്താല മേഖലയിലുള്ള വ്യാപക മോഷണ പരമ്ബരയിലെ മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഇസ്മയിലിനെയാണ് തൃത്താല പോലീസ് പിടികൂടിയത്.

കൊല്ലത്ത് എത്തിയ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു. മോഷണം നടത്തിയ സ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

ആനക്കരയില്‍ വീട് കുത്തിത്തുറന്ന് പ്രതി മോഷണം നടത്തിയിരുന്നു. അന്ന് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. ആനക്കരയിലെ രണ്ടു വീടുകളിലും, ഞാങ്ങാട്ടിരിയില്‍ യുവതിയുടെ മാലപൊട്ടിച്ചതുമടക്കം പ്രദേശത്തെ അഞ്ച് വീടുകളിലാണ് പ്രതി മോഷണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular