Connect with us
Malayali Express

Malayali Express

ബഹിരാകാശ റഡാര്‍ ഉപഗ്രഹമായ ആര്‍.ഐ സാറ്റ് 2 ബി ഇന്ന് ഇന്ത്യ വിക്ഷേപിക്കും

INDIA

ബഹിരാകാശ റഡാര്‍ ഉപഗ്രഹമായ ആര്‍.ഐ സാറ്റ് 2 ബി ഇന്ന് ഇന്ത്യ വിക്ഷേപിക്കും

Published

on



പാക് ഭീകര ക്യാമ്ബുകളെ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും ശേഷിയുള്ള പാക് ഭീകര ക്യാമ്ബുകളെ ഉള്‍പ്പെടെ കൂരിരുട്ടുള്ള രാത്രിയിലും പെരുമഴയത്തും കണ്ണടയ്ക്കാതെ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും ശേഷിയുള്ള ബഹിരാകാശ റഡാര്‍ ഉപഗ്രഹമായ ആര്‍.ഐ സാറ്റ് 2 ബി (റിസാറ്റ്) ഇന്ന് ഇന്ത്യ വിക്ഷേപിക്കും. പുലര്‍ച്ചെ 5.27ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി സി 46 റോക്കറ്റിലാണ് വിക്ഷേപണം ഏത് കാലാവസ്ഥയിലും റഡാര്‍ വ്യക്തമായി പ്രവര്‍ത്തിക്കും. സാധാരണ നിരീക്ഷണ ഉപഗ്രഹങ്ങളില്‍ ഒപ്ടിക്കല്‍ ഇമേജറുകളാണ് ഉപയോഗിക്കുക. എത്ര സൂക്ഷ്‌മമായ ഒപ്ടിക്കല്‍ ഇമേജറിനും പ്രവര്‍ത്തിക്കാന്‍ ചെറിയ പ്രകാശം വേണം. റിസാറ്റ് പരമ്ബരയിലെ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഈ വര്‍ഷം ബാലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യ ആസൂത്രണം ചെയ്‌തത്.പി.എസ്.എല്‍.വിയുടെ 48-ാം ദൗത്യമാണിത്. സോളിഡ് സ്ട്രാപ്പ് ഓണ്‍ മോട്ടോറുകള്‍ ഇല്ലാതെ പി.എസ്.എല്‍.വിയുടെ 14-ാമത്തെ വിക്ഷേപണമാണിത്. പുലര്‍ച്ചെ 5.27ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി സി 46 റോക്കറ്റിലാണ് വിക്ഷേപണം ഏത് കാലാവസ്ഥയിലും റഡാര്‍ വ്യക്തമായി പ്രവര്‍ത്തിക്കും. സാധാരണ നിരീക്ഷണ ഉപഗ്രഹങ്ങളില്‍ ഒപ്ടിക്കല്‍ ഇമേജറുകളാണ് ഉപയോഗിക്കുക. എത്ര സൂക്ഷ്‌മമായ ഒപ്ടിക്കല്‍ ഇമേജറിനും പ്രവര്‍ത്തിക്കാന്‍ ചെറിയ പ്രകാശം വേണം.

റിസാറ്റ് പരമ്ബരയിലെ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഈ വര്‍ഷം ബാലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യ ആസൂത്രണം ചെയ്‌തത്.പി.എസ്.എല്‍.വിയുടെ 48-ാം ദൗത്യമാണിത്. സോളിഡ് സ്ട്രാപ്പ് ഓണ്‍ മോട്ടോറുകള്‍ ഇല്ലാതെ പി.എസ്.എല്‍.വിയുടെ 14-ാമത്തെ വിക്ഷേപണമാണിത്

Continue Reading

Latest News