Thursday, March 28, 2024
HomeKeralaകുസാറ്റ് സ്പോട്ട് അഡ്മിഷൻ 5 ന്

കുസാറ്റ് സ്പോട്ട് അഡ്മിഷൻ 5 ന്

കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റി നടത്തുന്ന ബി.ടെക് സ്‌കൂള്‍ ഒഫ് എൻജിനിയറിംഗ് ,ഷിപ് ടെക്‌നോളജി , ഇൻസ്ട്രമെന്റേഷൻ , പോളിമര്‍ സയൻസ് ആൻഡ് റബര്‍ ടെക്‌നോളജി ( ബി.ടെക്) ഇന്റഗ്രേറ്റഡ് എം.എസ്.സി (5 വര്‍ഷം) ഫോട്ടോണിക്‌സ്, കമ്ബ്യൂട്ടര്‍ സയൻസ് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 5 ന് നടത്തും.

സി.എ.ടി 2023 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അഞ്ചിന് രാവിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപമുള്ള സെമിനാര്‍ കോംപ്ലക്‌സില്‍ ഹാജരാകണം . രാവിലെ 9 മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷൻ. എസ്.സി , എസ്.ടി സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. വിവരങ്ങള്‍ക്ക് https://admissions.cusat.ac.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular