Connect with us
Malayali Express

Malayali Express

ഹൃദയാഞ്ജലി മേയ് 18 ന് ബാസലിൽ

EUROPE

ഹൃദയാഞ്ജലി മേയ് 18 ന് ബാസലിൽ

Published

on


ജേക്കബ് മാളിയേക്കൽ

ബാസൽ : ഗ്രേസ്‌ ബാൻഡ്‌ സ്വിറ്റ്സർലൻഡ് ഒരുക്കുന്ന സംഗീത വിരുന്ന് ഹൃദയാഞ്ജലി ഒരിക്കൽ കൂടി സ്വിറ്റ്സർലൻഡിൽ. മെയ്‌ 18 നു വൈകുന്നേരം 5.30 നു ബാസൽ ലാൻഡിലുള്ള കുസ്പോ ഹാളിൽ വച്ച്‌ നടത്തപ്പെടും. കൃപ മരിയ കെസ്റ്ററും ഈ സംഗീത വിരുന്നിൽ പങ്കാളിയാകും. സംഗീത നിശയിലേക്ക്‌ എല്ലാ സ്വിസ് മലയാളികളെയും സന്തോഷപൂർവ്വം ക്ഷണിക്കുന്നതായി ‌ഗ്രേസ് ബാൻഡ് ഭാരവാഹികൾ അറിയിച്ചു. മലയാളത്തിലെ അനുഗ്രഹീത ഗായകൻ കെസ്റ്ററിന്റെ മഹനീയ സാന്നിധ്യം ഈ വർഷത്തെ പ്രോഗ്രാമിന്റെ സവിശേഷതയാണ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News