Connect with us
Malayali Express

Malayali Express

ഗംഭീര മേക്കോവറുമായി റാണ ദഗുബാട്ടി ; കാടന്‍ ചിത്രീകരണം ആരംഭിച്ചു

CINEMA

ഗംഭീര മേക്കോവറുമായി റാണ ദഗുബാട്ടി ; കാടന്‍ ചിത്രീകരണം ആരംഭിച്ചു

Published

on

ബാഹുബലിയിലെ വില്ലന്‍ കഥാപാത്രമായ പല്‍വാര്‍ ദേവനെ അവിസ്മരണീയമാക്കിയ നടന്‍ റാണ ദഗുബാട്ടിയെ സിനിമ പ്രേമികള്‍ക്ക് അത്ര പെട്ടന്ന് മറക്കാന്‍ സാധിക്കില്ല, ആരോഗ്യ ദൃഢഗാത്രനായ റാണയെ കണ്ട ആളുകള്‍ക്ക് അദ്ദേഹത്തിന്റെ പുതിയ ലുക്ക് കണ്ടാല്‍ ഒന്നമ്ബരക്കും , മെലിഞ്ഞ് ശോഷിച്ച ശരീരവും നര കലര്‍ന്ന താടിയും മീശയുമായി നില്‍ക്കുന്ന റാണ !! . തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ കാടന്‍’ എന്ന സിനിമക്ക് വേണ്ടിയാണു അദ്ദേഹത്തിന്റെ ഈ കിടിലന്‍ മേക്കോവര്‍. പ്രഭു സോളമനാണ് സംവിധാനം.
ആനയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന ചിത്രം മൂന്ന് ഭാഷകളില്‍ പുറത്തെത്തും .

Continue Reading

Latest News