Connect with us
Malayali Express

Malayali Express

റായ്ബറേലിയില്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം

INDIA

റായ്ബറേലിയില്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം

Published

on

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് എം.എല്‍.എ. അതിഥി സിങിനുനേരെ അജ്ഞാതരുടെ ആക്രമണം. ബച്റവാന്‍ ടോള്‍പ്ലാസക്ക് സമീപംവച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ എം.എല്‍.എയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കുന്ന ബി.ജെ.പി.സ്ഥാനാര്‍ഥി ദിനേഷ് സിങിന്റെ സഹോദരന്‍ അവദേഷ് സിങാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.പ്രസിഡന്റിനെതാരിയ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുന്നതിനിടെ പഞ്ചായത്ത് ഓഫീസിലേക്ക് പോകവെയാണ് എം.എല്‍.എയ്ക്കുനേരെ ആക്രമണമുണ്ടായത്.

Continue Reading

Latest News