Connect with us
Malayali Express

Malayali Express

വീട് തകര്‍ന്നു വീണ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

INDIA

വീട് തകര്‍ന്നു വീണ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Published

on

ബെംഗളൂരു : വീട് തകര്‍ന്നു വീണ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ കുണ്ഡഗോള്‍ ജില്ലയിലെ ധര്‍വാദില്‍ യാര്‍ഗുപ്പി എന്ന ഗ്രാമത്തിലാണ് അപകടമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപ്രത്രിതയില്‍ പ്രവേശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.View image on Twitter

View image on Twitter

ANI@ANI

#Karnataka: Three people including two children dead, two people injured in house collapse in Yarguppi village, in Dharwad district’s Kundgol. Case registered559:17 AM – May 14, 2019See ANI’s other TweetsTwitter Ads info and privacy

Continue Reading

Latest News