Friday, April 19, 2024
HomeUncategorizedലോക ബാഡ്മിന്‍റണ്‍: സെമിയില്‍ പ്രണോയ്ക്ക് തോല്‍വി

ലോക ബാഡ്മിന്‍റണ്‍: സെമിയില്‍ പ്രണോയ്ക്ക് തോല്‍വി

കോപ്പൻഹേഗൻ: ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യൻഷിപ്പില്‍ സെമിയില്‍ മലയാളി താരം എച്ച്‌.എസ്. പ്രണോയ്ക്ക് തോല്‍വി. തായ് താരം കുൻലാവുട്ട് വിടിസരനാണ് മലയാളി താരത്തെ പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ പരാജയം. രണ്ടാം ഗെയിം പ്രണോയിക്കെതിരെ മികച്ച ലീഡില്‍ തായ് താരം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ പ്രണോയി എററുകള്‍ തുടര്‍ച്ചയായി വരുത്തിയതോടെ തായ് താരം അനായാസം മത്സരം സ്വന്തമാക്കി. സ്കോര്‍: 21-18, 21-13, 21-14.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular