Connect with us
Malayali Express

Malayali Express

ബൈ​ക്ക് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ട് സംഘര്‍ഷം; യുവാവിന് ദാരുണാന്ത്യം

INDIA

ബൈ​ക്ക് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ട് സംഘര്‍ഷം; യുവാവിന് ദാരുണാന്ത്യം

Published

on

ബം​ഗ​ളൂ​രു: ബൈ​ക്ക് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. പാ​ര്‍​ക്കിം​ഗ് ഫീ​സി​നെ ചൊ​ല്ലി​യു​ണ്ടാ​യതര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭര​ണീ​ധ​ര​ന്‍ (38) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബം​ഗ​ളൂ​രു​ ഭാ​ര​തി​ന​ഗ​റിലെ ലാ​വ​ണ്യാ സി​നി​മാ തീ​യ​റ്റ​റി​ല്‍ ബൈ​ക്ക് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ര്‍​ഷ​മുടലെടുത്തത്. തി​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ശെ​ല്‍​വ​രാജിനെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തു. ശെ​ല്‍​വ​രാ​ജ് പ​ത്ത് രൂ​പ പാ​ര്‍​ക്കിം​ഗ് ഫീ​സാ​യി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഭ​ര​ണീ​ധ​ര​ന്‍ ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യും ത​ര്‍​ക്കി​ക്കു​ക​യും ചെയ്തതോടെയാണ് ശെ​ല്‍​വ​രാ​ജും മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് ഭര​ണീ​ധ​ര​നെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയത്.

Continue Reading

Latest News