Connect with us
Malayali Express

Malayali Express

കുഞ്ഞുമോൾ ജോസ് നിര്യാതയായി

OBITUARY

കുഞ്ഞുമോൾ ജോസ് നിര്യാതയായി

Published

on

ഡാലസ് : കല്ലൂപാറ പേരാലുംമൂട്ടിൽ കുടുംബാംഗമായ കല്ലു മാലിക്കൽ ജോസ് കെ. വർഗീസിന്റെ ഭാര്യ കുഞ്ഞുമോൾ ജോസ് (60) നിര്യാതയായി. ചെങ്ങന്നൂർ ആലാ പ്ലാവിനാൽ കുടുംബാംഗമാണ് പരേത.

മക്കൾ – ജസ്റ്റിൻ (ഖത്തർ)
ജോബിൻ (ഡാലസ്)

മരുമക്കൾ– സന്ധ്യ (ഖത്തർ)

           ജെറിൻ (‍ഡാലസ്)

സംസ്കാരം മേയ് 11 ശനിയാഴ്ച നെല്ലിമല ഐ.പി.സി ഫിലഡൽഫിയ സഭാ സെമിത്തേരിയിൽ.
ലൈവ് സ്ട്രീം – www.kumbanadcantralstudio.com
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജേക്കബ് അബ്രഹാം (ഡാളസ്) – 9722401412

പാസ്റ്റർ സാബു പി.എം. ജിംസി (ഡാളസ്)–2149239370

വാർത്ത∙പി.പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News