Thursday, April 25, 2024
HomeObituaryയുവ മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതനായി

യുവ മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതനായി

ദുബൈ: തൃശൂര്‍ എറിയാട് സ്വദേശി ഡോ. അൻസില്‍ (35) ദുബൈയില്‍ നിര്യാതനായി. അല്‍ഐനിലെ ആയുര്‍വേദ ക്ലിനിക്കില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം ദുബൈ റാശിദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ ചൊവ്വാഴ്ച മാടവന പടിഞ്ഞാറെ മുഹ് യുദ്ദീൻ പള്ളിയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ്: എറമംഗലത് അബൂബക്കര്‍ ഹൈദ്രോസ്. മാതാവ് : രഹന ബീഗം. ഭാര്യ: ഡോ. സഈദ അൻസില്‍. മക്കള്‍: ഹിബ, ആസിയ ഇഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular