Connect with us
Malayali Express

Malayali Express

ടോ​വി​നൊ തോ​മ​സിന്റെ ആ​ന്‍​ഡ് ദ് ​ഓ​സ്ക്കാ​ര്‍ ഗോ​സ് ടൂ ​ജൂ​ണി​ലെ​ത്തും

CINEMA

ടോ​വി​നൊ തോ​മ​സിന്റെ ആ​ന്‍​ഡ് ദ് ​ഓ​സ്ക്കാ​ര്‍ ഗോ​സ് ടൂ ​ജൂ​ണി​ലെ​ത്തും

Published

on

ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ന്‍​ഡ് ദ് ​ഓ​സ്ക്കാ​ര്‍ ഗോ​സ് ടു ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. അ​നു സി​ത്താ​ര നാ​യി​ക​യാ​കു​ന്ന ചി​ത്രം ജൂ​ണി​ല്‍ റി​ലീ​സ് ചെ​യ്യും.

സി​ദ്ധി​ഖ്, സ​ലീം കു​മാ​ര്‍, ശ്രീ​നി​വാ​സ​ന്‍, ലാ​ല്‍, അ​പ്പാ​നി ര​വി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍.

ക​ല്‍​ക്കി, പ​തി​നെ​ട്ടാം പ​ടി, ലൂ​ക്ക, വൈ​റ​സ്, കി​ലോ​മീ​റ്റേ​ഴ്സ് ആ​ന്‍​ഡ് കി​ലോ​മീ​റ്റേ​ഴ്സ്, മി​ന്ന​ല്‍ മു​ര​ളി, ജോ, ​ആ​ര​വം, ഫോ​റ​സി​ക് എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ടോ​വി​നൊ​യു​ടേ​താ​യി അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന സി​നി​മ​ക​ള്‍.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News