Connect with us
Malayali Express

Malayali Express

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്

INDIA

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്

Published

on

പിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. നിലവില്‍ രണ്ട് മാറ്റങ്ങളോടെയാണ് ടീം ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാന്‍ ഒരുങ്ങുന്നത്. സ്റ്റീവ് സ്മിത്ത്, ജയ്‌ദേവ് ഉനദ്കട്ട് എന്നിവര്‍ക്ക് പകരം ഇഷ് സോധി, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ടീമിലുള്ളത്.

ഡല്‍ഹി ക്യാപിറ്റല്‍സില്‍ സുചിത്, ക്രിസ് മോറിസ് എന്നിവര്‍ പുറത്തായപ്പോള്‍ പകരം കീമോ പോള്‍, ഇഷാന്ത് ശര്‍മ്മയും ടീമിലെത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം കൂടിയേ തീരു. ഇന്നു നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ടീം പ്ലേ ഓഫിലെത്താതെ പുറത്താകും.

Continue Reading

Latest News