Connect with us
Malayali Express

Malayali Express

ഡിവില്ലിയേഴ്‌സിനെ വാനോളം പുകഴ്ത്തി താരങ്ങളും ആരാധകരും

INDIA

ഡിവില്ലിയേഴ്‌സിനെ വാനോളം പുകഴ്ത്തി താരങ്ങളും ആരാധകരും

Published

on

ബംഗളൂരു: പരാജയങ്ങളില്‍ നിന്ന് കരകയറി ഡിവില്ലിയേഴ്‌സിന്റെ കരുത്തില്‍ ഒരിക്കല്‍കൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയം കണ്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 പന്തില്‍ 82 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഡിവില്ലിയേഴ്‌സിനെ ട്വിറ്ററില്‍ വാനോളം പുകഴ്ത്തിയിരിക്കുകാണ് താരങ്ങളും ആരാധകരും.

Virat Kohli has now dropped four catches this season – the second most after Jofra Archer’s five. Kohli’s catch percentage of 42% is the second worst in the IPL after Archer’s 29%. #IPL #RCBvKXIP @RCBTweets @lionsdenkxip10311:42 PM – Apr 24, 2019Twitter Ads info and privacy30 people are talking about this

Boria Majumdar@BoriaMajumdar

So Umesh Yadav redeeming himself tonight but must say Navdeep Saini was superb. And @ABdeVilliers17 what fielding from him. How can he not play the World Cup! 3 for @RCBTweets on the trot.72811:38 PM – Apr 24, 2019Twitter Ads info and privacy43 people are talking about this

Mohandas Menon@mohanstatsman

So RCB live to fight another day! #RCBvKXIP #IPL2019#IPL36511:41 PM – Apr 24, 2019Twitter Ads info and privacySee Mohandas Menon’s other Tweets

Vikrant Gupta@vikrantgupta73

Punjab choked. Should have won this one but the last 3 overs of their batting, just like their bowling was KXIP’s nemesis #RCBvKXIP1,41811:42 PM – Apr 24, 2019 · Noida, IndiaTwitter Ads info and privacy95 people are talking about this

Aakash Chopra@cricketaakash

A B Delivers. Once again. #RCBvKXIP #IPL2,2059:46 PM – Apr 24, 2019 · Mumbai, IndiaTwitter Ads info and privacy170 people are talking about this

Continue Reading

Latest News