Wednesday, April 24, 2024
HomeGulfയുഎഇയില്‍ മാസപ്പിറവി ദൃശ്യമായി

യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി

ബുദാബി: യുഎഇയില്‍ മുഹറം മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമായതായി അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അധികൃതര്‍ സ്ഥിരീകരിച്ചു.
ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച്‌ യുഎഇയില്‍ 21ന് (വെള്ളിയാഴ്ച) ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയ്ക്ക് പുറമേ സൗദി അറേബ്യയും ജോര്‍ദാനും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.

കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലും മുഹറം ഒന്ന് പ്രമാണിച്ച്‌ ബുധനാഴ്ച പൊതു അവധിയാണ്. ഹിജ്‌റ കലണ്ടര്‍ പ്രകാരം മുഹറം ഒന്നാം തീയതിയാണ് പുതുവര്‍ഷം ആരംഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular