Friday, April 19, 2024
HomeCinemaമാസ് ലുക്ക്; ആന്റണി പോസ്റ്റുമായി കല്യാണി പ്രിയദര്‍ശന്‍

മാസ് ലുക്ക്; ആന്റണി പോസ്റ്റുമായി കല്യാണി പ്രിയദര്‍ശന്‍

ജോഷി സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജ് ചിത്രം ആന്റണിയുടെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. മാസ് ലുക്കിലുള്ള ജോജു ജോര്‍ജിനെയും ജേഴ്സി അണിഞ്ഞുനില്‍ക്കുന്ന കല്യാണി പ്രിയദര്‍ശനെയും പോസ്റ്ററില്‍ കാണാം.

നിമിഷങ്ങള്‍ക്കകം പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തു. താൻ ഏറെ വെല്ലുവിളി നേരിട്ട ചിത്രമാണ് ആന്റണി എന്ന് പോസ്റ്റര്‍ വെച്ച്‌ കല്യാണി ട്വിറ്ററില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular