Connect with us
Malayali Express

Malayali Express

ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

HEALTH

ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

Published

on

മീററ്റ്: ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് കൂടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ മീറത്തിലുള്ള ആശുപത്രിയില്‍ ഞായറാഴ്ച്ചയാണ് സംഭവം ഉണ്ടായത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്.

നാലു പുരുഷന്‍മാരും ഒരു സ്ത്രീയും സംഭവത്തില്‍ ഉള്‍പ്പെട്ടതായി പോലീസ് വ്യക്തമാക്കി.ചികിത്സയ്ക്കായി ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ഇഞ്ചക്ഷന്‍ നല്‍കി മയക്കിയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്നുവെന്ന് കരുതപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി ക്യാമറ പ്രവര്‍ത്തന രഹിതമാക്കി.യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Latest News