Connect with us
Malayali Express

Malayali Express

ശ്രീ​ശാ​ന്തി​നേ​ര്‍​പ്പെ​ടു​ത്തി​യ​ ​ആ​ജീ​വ​നാ​ന്ത​ ​വി​ല​ക്ക് ​റദ്ദാക്കിയ വിധിയെ സ്വാഗതം ചെയ്‌ത്‌ കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ന്‍

INDIA

ശ്രീ​ശാ​ന്തി​നേ​ര്‍​പ്പെ​ടു​ത്തി​യ​ ​ആ​ജീ​വ​നാ​ന്ത​ ​വി​ല​ക്ക് ​റദ്ദാക്കിയ വിധിയെ സ്വാഗതം ചെയ്‌ത്‌ കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ന്‍

Published

on

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​തു​വ​യ്പ് ​കേ​സി​ല്‍​ ​ശ്രീ​ശാ​ന്തി​നേ​ര്‍​പ്പെ​ടു​ത്തി​യ​ ​ആ​ജീ​വ​നാ​ന്ത​ ​വി​ല​ക്ക് ​റദ്ദാക്കിയ സു​പ്രീം​ കോ​ട​തി​ ​വി​ധി​യെ സ്വാഗതം ചെയ്‌ത്‌ കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ന്‍. വി​ധി​ ​ശ​രി​ക്ക് ​പ​ഠി​ക്കാ​ന്‍​ ​സ​മ​യം​ ​കി​ട്ടി​യി​ല്ലെ​ന്നും​ ​ബി.​സി.​സി.​ഐ​യി​ല്‍​ ​നി​ന്ന് ​ശ്രീ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​നം​ ​വ​രു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ കെ.​സി.​എ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​ശ്രീ​ജി​ത്ത് ​വി.​നാ​യ​ര്‍​ അറിയിച്ചു. കൂടാതെ വി​ല​ക്ക് ​മാ​റി​ ​ശാ​രീ​രി​ക​ക്ഷ​മ​ത​ ​വീ​ണ്ടെ​ടു​ത്താ​ല്‍​ ​അ​ദ്ദേ​ഹ​ത്തെ​ ​കേ​ര​ളാ​ ​ടീ​മി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

നി​ല​വി​ല്‍​ ​ബി.​സി.​സി.​ഐ​യി​ല്‍​ ​സു​പ്രീം​ ​കോ​ട​തി​ ​നി​യ​മി​ച്ച​ ​ഇ​ട​ക്കാ​ല​യ​ ​ഭ​ര​ണ​സ​മി​തി​യാ​ണ് ​കാ​ര്യ​ങ്ങ​ള്‍​ ​ന​ട​ത്തു​ന്ന​ത്.​ ​അതുകൊണ്ടുതന്നെ​ ​പ​ഴ​യ​തു​പോ​ലെ​ ​കെ.​സി.​എ​ക്ക് ​സ​മ്മ​ര്‍​ദ്ദം​ ​ചെ​ലു​ത്തു​ന്ന​തി​ല്‍​ ​പ​രി​മി​തി​ക​ള്‍​ ​ഉ​ണ്ട്.​ ​​ശ്രീ​ശാ​ന്തി​ന്റെ​ ​വി​ല​ക്ക് ​മാ​റ്റു​ന്ന​ത് ​സം​ബ​ന്ധി​ച്ച്‌ ​അ​നു​കൂ​ല​ ​തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ബി.​സി.​സി.​ഐ​യ്ക്ക് കെ.​സി.​എ കത്തയക്കുമെന്നാണ് സൂചന.

Continue Reading

Latest News