Connect with us
Malayali Express

Malayali Express

കാ​ഷ്മീ​രി​ല്‍ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ല്‍; സൈ​നി​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

international

കാ​ഷ്മീ​രി​ല്‍ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ല്‍; സൈ​നി​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

Published

on



ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ടു​ക​യും സൈ​നി​ക​ന്‍ വീ​ര​മൃ​ത്യു​വ​രി​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ര​ത്നി​പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ജ​വാ​ന്‍ ബ​ല്‍​ജി​ത് സിം​ഗാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്. 

സം​ഭ​വ​ത്തി​ല്‍ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ര​ത്നി​പോ​ര​യി​ല്‍ സൈ​ന്യം തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്. പു​ല​ര്‍​ച്ചെ​യോ​ടെ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യും സൈ​ന്യം തി​രി​ച്ച​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

Continue Reading

Latest News