Connect with us
Malayali Express

Malayali Express

സെന്‍സെക്‌സ്; 368 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

BUSINESS

സെന്‍സെക്‌സ്; 368 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

on


മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,700നിലവാരത്തിന് താഴെപ്പോയി. സെന്‍സെക്‌സിന് 368 പോയന്റ് നഷ്ടമാകുകയും ചെയ്തു.

സെന്‍സെക്‌സ് 368.84 പോയന്റ് നഷ്ടത്തില്‍ 35656.70ലും നിഫ്റ്റി 119 പോയന്റ് താഴ്ന്ന് 10661.50ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്‌ഇയിലെ 618 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1033 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കനത്ത വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News