ചങ്ങനാശേരി ചക്കുപുരക്കല്‍ സി.ജെ.എബ്രഹാം (അപ്പച്ചായി,97) സി.ജെ . ട്രോണിക്സ്) അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു മാര്‍ക്കറ്റ് റോഡിലെ വസതിയില്‍ ആരംഭിച്ച് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി സിമിത്തേരിയില്‍.
ഭാര്യ മേരിക്കുട്ടി കാവാലം പടാരം നിലവന്തറ കുടുംബാംഗമാണ്.
മക്കള്‍ ബിനോ(ബിഎസ്.റ്റി സോഫ്റ്റ്‌വെയര്‍, തിരുവനന്തപുരം) ബിജു (ബാങ്ക് ഓഫ് ന്യൂയോര്‍ക്ക്, യു .എസ്) ബിന്നി (സ്വര്‍ണ്ണാലയം ചക്കുപുരക്കല്‍ ആന്‍ഡ് ടെക്സ്റ്റെയില്‍സ്, ചങ്ങനാശേരി) മരുമക്കള്‍ ജെസ്സി കൈലാത്ത്(ചങ്ങനാശേരി) റിന്‍സി വടശേരി (മുണ്ടക്കയം)പ്രത്യാശ തയ്യില്‍ (കോതനല്ലൂര്‍).
സഹോദരങ്ങള്‍ പരേതരായ ഔതച്ചന്‍ (ഫോര്‍ട്ട് കൊച്ചി) സെബാസ്റ്റ്യന്‍(ജര്‍മനി) ഡോ.ജെയിംസ്(സാംബിയ) മേരി മണത്തറ(ചമ്ബക്കുളം) തങ്കമ്മ മലയില്‍(ആലപ്പുഴ).
പോത്തച്ചന്‍ ചക്കുപുരക്കല്‍ (ജര്‍മ്മനി) അലക്സ്(കാനഡ), ഡോ.തോമസ്(ഡിട്രോയിറ്റ്) ജോയിജോസഫ്(ചങ്ങനാശേരി) ജോണിച്ചന്‍(ജര്‍മനി) വല്‍സമ്മ തേക്കനി,ചിക്കാഗോ)