Connect with us
Malayali Express

Malayali Express

ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി 11 വെള്ളിയാഴ്ച

USA

ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി 11 വെള്ളിയാഴ്ച

Published

on

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ആജീവനാന്ത അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ ജനുവരി 11 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മുതല്‍ കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ റസ്റ്റോറന്റില്‍ (Saffron Indian Cuisine, 97 NY-303, Congers, NY 10920) വെച്ച് ക്രിസ്‌തുമസും പുതുവര്‍ഷവും സംയുക്തമായി ആഘോഷിക്കുന്നു.

ഈ ആഘോഷങ്ങളിലേക്ക് അസ്സോസിയേഷന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും സാദരം സ്വാഗതം ചെയ്യുന്നു. സംഘടനയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുവാനുള്ള ഒരു ആലോചനായോഗം കൂടിയാവും ഇത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ മത്തായി പി. ദാസ് (845) 4051692, ജിജി ടോം (845) 282 2500, മത്തായി ചാക്കോ (914) 715 8337, ജയപ്രകാശ് നായർ (845) 507 2621 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News