Thursday, April 25, 2024
HomeIndiaആകാശത്ത് കല്ലുകടി; പരാതിയുമായി യുവതി

ആകാശത്ത് കല്ലുകടി; പരാതിയുമായി യുവതി

മുംബൈ: തനിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ഒരു കല്ല് കിട്ടിയെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തി യുവതി.

മാധ്യമപ്രവര്‍ത്തകയായ സര്‍വപ്രിയ സങ്‌വാനാണ് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കിടെ തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ഒരു കല്ല് കിട്ടിയെന്ന് ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തിയത്.

ഇന്ന് എയര്‍ഇന്ത്യ 215 യാത്രക്കിടെ എനിക്ക് വിളമ്ബിയ ഭക്ഷണത്തില്‍ നിന്ന് കിട്ടിയതാണിത്. ക്രൂ അംഗമായ ജാഡോണിനെ ഇത് അറിയിച്ചു. ഇത്തരം അശ്രദ്ധ അംഗീകരിക്കാനാവില്ല.’ എയര്‍ ഇന്ത്യയ്ക്ക് ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സര്‍വപ്രിയ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular