Connect with us
Malayali Express

Malayali Express

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഈ മാസത്തില്‍

KERALA

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഈ മാസത്തില്‍

Published

on

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നത്

ജനുവരി 24-ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്ബ് ജനുവരിയില്‍ കെ.പി.സി.സി. പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചന.

Continue Reading

Latest News