Connect with us
Malayali Express

Malayali Express

മൂ​ന്നാം മു​ന്ന​ണി ല​ക്ഷ്യ​മി​ട്ട് കെ​സി​ആ​റി​ന്‍റെ ഭാ​ര​ത​പ​ര്യ​ട​നം; ഉ​രി​യാ​ടാ​തെ മ​മ​ത

INDIA

മൂ​ന്നാം മു​ന്ന​ണി ല​ക്ഷ്യ​മി​ട്ട് കെ​സി​ആ​റി​ന്‍റെ ഭാ​ര​ത​പ​ര്യ​ട​നം; ഉ​രി​യാ​ടാ​തെ മ​മ​ത

Published

on

കോ​ല്‍​ക്ക​ത്ത: ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി​യു​ള്ള മൂ​ന്നാം മു​ഒ​ന്ന​ണി ല​ക്ഷ്യ​മി​ട്ട് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലെ​ത്തി​യാ​ണ് റാ​വു മ​മ​ത​യെ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഭു​വ​നേ​ശ്വ​റി​ലെ​ത്തി ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക്കു​മാ​യും കെ​സി​ആ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ച​ര്‍​ച്ച​ക​ള്‍ തു​ട​രും. അ​ധി​കം വൈ​കാ​തെ ത​ന്നെ ക​രു​ത്തു​റ്റ പ​ദ്ധ​തി ഞ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കും. കോ​ണ്‍​ഗ്ര​സ് ഇ​ത​ര മു​ന്ന​ണി​യാ​ണ് എ​ന്‍റെ ല​ക്ഷ്യം. എ​ന്‍റെ പോ​രാ​ട്ടം തു​ട​രും. ഇ​ത് ഒ​രു ചെ​റി​യ കാ​ര്യ​മ​ല്ല. ശ​രി​യാ​യ സ​മ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കൂ. ച​ര്‍​ച്ച​ക​ള്‍ തു​ട​ര​ട്ടെ- മ​മ​ത​യെ ക​ണ്ട​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ കെ​സി​ആ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കെ​സി​ആ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​മ​ത മാ​ധ്യ​മ​ങ്ങ​ളോ​ട് ഒ​രു വാ​ക്കും ഉ​രി​യാ​ടി​യി​ല്ല.

ഡി​സം​ബ​ര്‍ ഏ​ഴി​നു ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍ വി​ജ​യം നേ​ടി തെ​ല​ങ്കാ​ന​യി​ല്‍ വീ​ണ്ടും അ​ധി​കാ​രം പി​ടി​ച്ച​തോ​ടെ​യാ​ണ് കെ​സി​ആ​ര്‍ മൂ​ന്നാം മു​ന്ന​ണി​ക്കാ​യി ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ച​ത്. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി, സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് എ​ന്നി​വ​രു​മാ​യും കെ​സി​ആ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡ​ല്‍​ഹി​യി​ലാ​കും ഈ ​കൂ​ടി​ക്കാ​ഴ്ച​ക​ള്‍ എ​ന്നാ​ണു സൂ​ച​ന.

മ​ക​നെ പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന ചു​മ​ത​ല​ക​ള്‍ ഏ​ല്‍​പ്പി​ച്ച​ശേ​ഷം ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് കെ​സി​ആ​ര്‍ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തി​നാ​യി മ​ക​ന്‍ കെ.​ടി.​രാ​മ​റാ​വു​വി​നെ പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ത്തി​യി​രു​ന്നു.

Continue Reading

Latest News