Connect with us
Malayali Express

Malayali Express

സലാലക്ക് സമീപം വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

GULF

സലാലക്ക് സമീപം വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

Published

on

സലാല: സലാലക്ക് സമീപം മിർബാതിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാർ സ്വദേശികളാണ് അപകടത്തിൽപെട്ടത്.

സലാം (പള്ളിക്കൽ ബസാർ), അസൈനാർ (പള്ളിക്കൽ ബസാർ, പരിത്തിക്കോട്), ഇ.കെ. അശ്റഫ് ഹാജി കക്കാട്‌ കരിമ്പിൽ എന്നിവരാണ് മരിച്ചത്. ഉമറിനാണ് പരിക്കേറ്റത്. സന്ദർശന വിസയിൽ സലാലയിലെത്തിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ സലാല ഖബൂസ് ഹോസ്പിറ്റലിൽ.

Continue Reading

Latest News