Connect with us
Malayali Express

Malayali Express

വിദേശത്തു നടന്ന ശൈശവ വിവാഹങ്ങളും സ്വീഡന്‍ ഇനി അംഗീകരിക്കില്ല

EUROPE

വിദേശത്തു നടന്ന ശൈശവ വിവാഹങ്ങളും സ്വീഡന്‍ ഇനി അംഗീകരിക്കില്ല

Published

on

ജോസ് കുമ്പിളുവേലിൽ

സ്റ്റോക്ക്ഹോം : വിദേശത്തു നടന്ന ശൈശവ വിവാഹങ്ങള്‍ക്ക് സ്വീഡന്‍ ഇനി അംഗീകാരം നല്‍കില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതി പാര്‍ലമെന്‍റ് അംഗീകരിച്ചു. ഒരു സാഹചര്യത്തിലും ഇത്തരം വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കില്ലെന്നാണ് തീരുമാനം.

നിലവിലുള്ള നിയമം അനുസരിച്ച്, വിവാഹം നടന്ന രാജ്യത്ത് നിയമ വിധേയമായാണ് അതു നടന്നതെങ്കില്‍ സ്വീഡനും അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഭേദഗതി പ്രകാരം, 18 തികയാതെ നടത്തിയ ഒരു വിവാഹത്തിനും സ്വീഡന്‍ ഒരു തരത്തിലുള്ള അംഗീകാരവും നല്‍കില്ല.

Continue Reading

Latest News