Friday, April 19, 2024
HomeKeralaമയക്കുമരുന്ന് കടത്തിനിടെ പൊലിസിന് കണ്ട് ബൈക്ക് ഉപേക്ഷിച്ച ഓടിപ്പോയ പ്രതി അറസ്റ്റില്‍

മയക്കുമരുന്ന് കടത്തിനിടെ പൊലിസിന് കണ്ട് ബൈക്ക് ഉപേക്ഷിച്ച ഓടിപ്പോയ പ്രതി അറസ്റ്റില്‍

ലശ്ശേരി : മയക്കുമരുന്ന് കടത്തുന്നത് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ട പ്രതി പിടിയിലായി .

കൊളച്ചേരികാവുംഭാഗത്തെ മുനവീര്‍ ഫൈറൂസിനെ (24) യാണ് എസ്.ഐ.അരുണ്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നാലാം തീയതി ചിറക്കര ബി എം മുക്കില്‍ വെച്ച്‌ വാഹന പരിശോധനക്കിടെയാണ് പിടിയിലാവുന്നത്.

പോലീസ് സംഘത്തെ കണ്ട് മാരക ലഹരിമരുന്നായ 3.65 ഗ്രാംഎം.ഡി.എം.എ.യുംബൈക്കും ഉപേക്ഷിച്ച്‌ പ്രതി രക്ഷപ്പെട്ടത്.തുടര്‍ന്ന് തലശേരി പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം എസ്.ഐ.യും സംഘവും നടത്തിയ തെരച്ചലിലാണ് പ്രതി പിടിയിലായത്.അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular