Connect with us
Malayali Express

Malayali Express

കലിഫോര്‍ണിയ കാട്ടുതീ: മരണസംഖ്യ 84 ആയി

international

കലിഫോര്‍ണിയ കാട്ടുതീ: മരണസംഖ്യ 84 ആയി

Published

on

ലോസ് ആഞ്ചലസ്: യുഎസിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 84 ആയി. 560 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ക​​ലി​​ഫോ​​ര്‍​​ണി​​യ​​യു​​ടെ സ​​മീ​​പ​​കാ​​ല ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തീ​​പി​​ടി​​ത്ത​​മാ​​ണി​​ത്.

കാട്ടുതീയില്‍ ഒന്നരലക്ഷം ഏക്കര്‍ കത്തി നശിക്കുകയും പതിനായിരത്തോളം വീടുകള്‍ തകരുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കാട്ടുതീയെ തുടര്‍ന്ന് പാ​​ര​​ഡൈ​​സ് ന​​ഗ​​രം ഏ​​താ​​ണ്ടു പൂ​​ര്‍​​ണ​​മാ​​യി ക​​ത്തി​​ ന​​ശി​​ച്ച അവസ്ഥയിലാണ്.

Continue Reading

Latest News