Thursday, April 25, 2024
HomeKerala'ഫോണ്‍നമ്ബറുകള്‍ ബ്ലോക്ക് ചെയ്തു, വീട്ടുകാരെ കാണുന്നത് വിലക്കി'; അനഘയുടെ മരണം ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന്‌ കുടുംബം

‘ഫോണ്‍നമ്ബറുകള്‍ ബ്ലോക്ക് ചെയ്തു, വീട്ടുകാരെ കാണുന്നത് വിലക്കി’; അനഘയുടെ മരണം ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന്‌ കുടുംബം

കോഴിക്കോട്: പറമ്ബില്‍ബസാര്‍ സ്വദേശിനി അനഘ ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടിലെ പീഡനമാണെന്ന പരാതിയുമായി കുടുംബം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മാര്‍ച്ച്‌ 25നാണ് അനഘയുടെ വിവാഹം കഴിഞ്ഞത്.

മകള്‍ക്ക് എന്ത് സംഭവിക്കുന്നതെന്ന് പോലും അറിയാന്‍ കഴിഞ്ഞില്ലെന്ന് അനഘയുടെ അമ്മ ഷിനോജ മീഡിയവണിനോട് പറഞ്ഞു. ആത്മഹത്യക്ക് പിന്നില്‍ അനഘയുടെ ഭര്‍ത്താവ് ശ്രീജേഷിനും അമ്മക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നും ഷിനോജ ആവശ്യപ്പെട്ടു.

‘വിവാഹം കഴിഞ്ഞ ഉടനെ അനഘ വീട്ടുകാരെ കാണുന്നത് വിലക്കി. അമ്മയുടെയും സഹോദരങ്ങളുടെ ഫോണ്‍ നമ്ബര്‍ പോലും ബ്ലോക്ക് ചെയ്തു. കല്യാണത്തിന് ശേഷം വാട്ടിലെത്തിയത് ആകെ അഞ്ചുതവണ മാത്രമാണ്.എന്റെ മോളെ എന്ത് എന്തിനിത് ചെയ്തുവെന്ന് അറിയണമെന്നും അനഘയുടെ അമ്മ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular