Thursday, April 18, 2024
HomeKeralaഭാര്യയെ അതിക്രൂരമായി മര്‍ദിച്ച്‌ വീഡിയോ ചിത്രീകരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച്‌ വീഡിയോ ചിത്രീകരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മര്‍ദിച്ച്‌ വീഡിയോ ചിത്രീകരിച്ച ഭര്‍ത്താവിനെ പൊലീസ് പിടികൂടി. മലയിന്‍കീഴ് കുളത്തോട്ടുമല വളവില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ആണ് അറസ്റ്റിലായത്.
മര്‍ദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മ‍ര്‍ദനം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച്‌ വീഡിയോ ദൃശ്യങ്ങളും ഇയാള്‍ ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയില്‍ ഉണ്ട്.

ജോലിക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് മാര്‍ജിന്‍ഫ്രീ ഷോപ്പില്‍ പോകുന്നതെന്നും യുവതി പറയുന്നുണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular