Saturday, April 20, 2024
HomeKeralaപെ​ണ്‍​കു​ട്ടി​ക്കു​നേ​രെ അ​ശ്ലീ​ല​പ്ര​ദ​ര്‍​ശ​നം; യു​വാ​വ്​ അ​റ​സ്റ്റി​ല്‍

പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ അ​ശ്ലീ​ല​പ്ര​ദ​ര്‍​ശ​നം; യു​വാ​വ്​ അ​റ​സ്റ്റി​ല്‍

​ത്ത​നം​തി​ട്ട: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​ക്കു​നേ​രെ അ​ശ്ലീ​ല​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​യാ​ളെ കൂ​ട​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ല​ഞ്ഞൂ​ര്‍ കാ​ര്‍​മ​ല്‍ വീ​ട്ടി​ല്‍ എ​ബി​ന്‍ ജേ​ക്ക​ബ് ജോ​ര്‍​ജാ​ണ്​ (26) പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ കൂ​ട​ല്‍ ജ​ങ്​​ഷ​നി​ല്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​മ്ബോ​ഴാ​ണ്​ പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ, ഇ​യാ​ള്‍ അ​ശ്ലീ​ല​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular