Thursday, April 25, 2024
HomeIndiaബി.ജെ.പിയുടെ പണം വാങ്ങി എ.എ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുക, ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകരോട് കെജ്‌രിവാള്‍

ബി.ജെ.പിയുടെ പണം വാങ്ങി എ.എ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുക, ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകരോട് കെജ്‌രിവാള്‍

ഗാന്ധിനഗര്‍: ബി.ജെ.പി വിടാതെ എ.എ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗുജറാത്തിലെ ബി.ജെ.പി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍.

ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് ‘പണം’ ലഭിക്കുന്നത് തുടരണമെന്നും എന്നാല്‍, ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ‘അകത്ത് നിന്ന്’ പ്രവര്‍ത്തിക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

സംസ്ഥാനത്ത് തന്റെ പാര്‍ട്ടി അധികാരത്തില്‍ വരുമ്ബോള്‍ ജനങ്ങള്‍ക്ക് താന്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഉറപ്പുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular