Thursday, April 25, 2024
HomeCinema5 പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുമായി മോഹന്‍ലാല്‍

5 പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുമായി മോഹന്‍ലാല്‍

ബറോസ് എത്തുന്നത് 20 ഭാഷകളില്‍

മോ​ഹ​ന്‍​ലാ​ല്‍​ ​ചി​ത്ര​ങ്ങ​ള്‍​ ​ഇ​നി​ ​പാ​ന്‍​ ​ഇ​ന്ത്യ​ന്‍.​ ​ബ​റോ​സ് ​മു​ത​ല്‍​ ​എ​ത്തു​ന്ന​ ​മോ​ഹ​ന്‍​ലാ​ല്‍​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പാ​ന്‍​ ​ഇ​ന്ത്യ​ന്‍​ ​സി​നി​മ​ക​ള്‍.​ ​മോ​ഹ​ന്‍​ലാ​ല്‍​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​ബ​റോ​സ്.​ ​

ചൈ​നീ​സ്,​ ​പോ​ര്‍​ച്ചു​ഗ​ല്‍​ ​ഉ​ള്‍​പ്പെ​ടെ​ 20​ ​ഭാ​ഷ​ക​ളി​ല്‍​ ​ഡ​ബ് ​ചെ​യ്ത് ​സ​ബ് ​ടൈ​റ്റി​ലോ​ടെ​ ​ചി​ത്രം​ ​പു​റ​ത്തു​വ​രാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​പാ​ന്‍​ ​ഇ​ന്ത്യ​ന്‍​ ​ചി​ത്ര​മാ​യാ​ണ് ​തെ​ലു​ങ്ക് ​സി​നി​മ​ ​ഋ​ഷ​ഭ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ദു​ബാ​യ് ​രാ​ജ​കു​ടും​ബ​ത്തി​ന്റെ​ ​നി​ര്‍​മ്മാ​ണ​ ​പ​ങ്കാ​ള​ത്തി​ല്‍​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്കി​ലെ​ ​യു​വ​സം​വി​ധാ​യ​ക​നാ​യ​ ​ന​ന്ദ​കു​മാ​റാ​ണ് ​ഒ​രു​ക്കു​ന്ന​ത്.​
മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​ത​മി​ഴ് ​ഭാ​ഷ​ക​ളി​ല്‍​ഡ​ബ്ബ് ​ചെ​യ്ത് ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​തെ​ലു​ങ്കി​ല്‍​ ​നി​ന്നു​ള്ള​ ​പ്ര​മു​ഖ​ ​യു​വ​ന​ട​ന്‍​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ചി​ത്ര​ത്തി​ല്‍​ ​അ​ച്ഛ​ന്‍​ ​വേ​ഷ​മാ​ണ് ​മോ​ഹ​ന്‍​ലാ​ല്‍​ ​അ​വ​ത​രി​പ്പി​ക്കു​ക.​ആ​ക്ഷ​നും​ ​ഇ​ര്‍​മോ​ഷ​നും​ ​നി​റ​ഞ്ഞ​ ​ബി​ഗ് ​ബ​ഡ്‌​ജ​റ്റ് ​എ​ന്റ​ര്‍​ടെ​യ്‌​ന​റാ​യി​രി​ക്കും​ ​ചി​ത്രം.​ ​അ​തിര​​നു​ശേ​ഷം​ ​വി​വേ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ഹ​ന്‍​ലാ​ല്‍​ ​ചി​ത്ര​വും​ ​പാ​ന്‍​ ​ഇ​ന്ത്യ​നാ​യാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​മോ​ഹ​ന്‍​ലാ​ല്‍​-​ ​പൃ​ഥ്വി​രാ​ജ് ​കൂ​ട്ടു​കെ​ട്ടി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​എ​മ്ബു​രാ​ന്‍​ ​ആ​ണ് ​അ​ടു​ത്ത​ ​ചി​ത്രം.​ ​എ​മ്ബു​രാ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​ ​വ​ര്‍​ഷം​ ​ആ​രം​ഭി​ക്കും.​
രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലേ​ക്ക് ​മോ​ഹ​ന്‍​ലാ​ല്‍​ ​സി​നി​മ​ക​ള്‍​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ആ​ശി​ര്‍​വാ​ദ് ​സി​നി​മാ​സ് ​ദു​ബാ​യ് ​ആ​സ്ഥാ​നം​ ​തു​റ​ക്കു​ക​യും​ ​ചെ​യ്തു.​ ​യു.​ ​എ.​ ​ഇ​യി​ലെ​ ​സി​നി​മാ​ ​വി​ത​ര​ണ​ ​ക​മ്ബ​നി​യാ​യ​ ​ഫാ​ര്‍​സ് ​സി​നി​മാ​സു​മാ​യി​ ​കൈ​കോ​ര്‍​ത്ത് ​ച​ല​ച്ചി​ത്ര​ ​വി​ത​ര​ണ​ ​രം​ഗ​ത്ത് ​സ​ജീ​വ​മാ​കാ​നാ​ണ് ​തീ​രു​മാ​നം.​

​അ​തേ​സ​മ​യം​ ​മോ​ഹ​ന്‍​ലാ​ല്‍​ ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​റാം​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​തൃ​ഷ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ല​ണ്ട​ന്‍​ ​ഷെ​ഡ്യൂ​ളാ​ണ് ​ഇ​പ്പോ​ള്‍.​മോ​ണ്‍​സ്റ്റ​റാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​മോ​ഹ​ന്‍​ലാ​ല്‍​ ​ചി​ത്രം.​ ​പു​ലി​മു​രു​ക​നു​ശേ​ഷം​ ​മോ​ഹ​ന്‍​ലാ​ലും​ ​സം​വി​ധാ​യ​ക​ന്‍​ ​വൈ​ശാ​ഖും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular