Friday, April 19, 2024
HomeCinemaകുഞ്ചാക്കോ ബോബന്‍ ചിത്രം 'അറിയിപ്പ് ലൊക്കാര്‍ണോ' ചലച്ചിത്ര മേളയിലേക്ക്

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അറിയിപ്പ് ലൊക്കാര്‍ണോ’ ചലച്ചിത്ര മേളയിലേക്ക്

കുഞ്ചാക്കോ ബോബനെ പ്രധാന വേഷത്തില്‍ എത്തിച്ച്‌ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് 75-ാംമത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി , സ് പെഷ്യല്‍ ജൂറി പ്രൈസ് എന്നീ വിഭാഗങ്ങളിലാണ് അറിയിപ്പ് മത്സരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്ത് ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular