Friday, April 19, 2024
HomeKeralaപോക്സോ കേസിലെ പ്രതിക്ക് വീണ്ടും കഠിനതടവ്

പോക്സോ കേസിലെ പ്രതിക്ക് വീണ്ടും കഠിനതടവ്

കല്‍പകഞ്ചേരി: 16 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു. ഇരിങ്ങാവൂര്‍ അസ്ഹരിപ്പാറ സ്വദേശി പടിക്കപ്പറമ്ബില്‍ മുഹമ്മദ് ബഷീറിനെയാണ് (40) 26 വര്‍ഷം കഠിന തടവിനും 65,000 രൂപ പിഴക്കും തിരൂര്‍ പോക്സോ കോടതി ശിക്ഷ വിധിച്ചത്.

പ്രതി സമാനമായ മറ്റൊരു കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. കല്പകഞ്ചേരി എസ്.ഐ ആയിരുന്ന എസ്.കെ. പ്രിയനായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular