Thursday, March 28, 2024
HomeKeralaചെങ്ങമനാട് വാണീകളേബരം വായനശാല

ചെങ്ങമനാട് വാണീകളേബരം വായനശാല

ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പഠന നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിജയകരമായ പഠനവും സൈബർ അവബോധവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി  29/5/2022 ഞായറാഴ്ച രാവിലെ 10 മണിക്ക് വായനശാല ഹാളിൽ  ശില്പശാല  നടന്നു.

പരിശീലകനും കൗൺസിലറും ആയ ശ്രീ. വി ഷൈൻ ഷാജി ക്ലാസ് നയിച്ചു.ശ്രീമതി അമ്പിളി പി എസ് ചടങ്ങിൽ സന്നിഹിതയായിരുന്നു.വായനശാല പ്രസിഡന്റ് ശ്രീ ജോണി തോട്ടുങ്കൽ സ്വാഗതവും, വായനശാല സെക്രട്ടറി ശ്രീ പി കെ രാജൻ ആശംസയും,ശ്രീ ബാലചന്ദ്രൻ കാഞ്ഞിലി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular