Connect with us
Malayali Express

Malayali Express

ക​രി​പ്പൂ​രി​ലേ​ക്ക് വ​ലി​യ വി​മാ​ന​ങ്ങ​ള്‍ വീ​ണ്ടും; പ​ഴ​യ പ്ര​താ​പം പ്ര​തീ​ക്ഷി​ച്ച് പ്ര​വാ​സി​ക​ള്‍

GULF

ക​രി​പ്പൂ​രി​ലേ​ക്ക് വ​ലി​യ വി​മാ​ന​ങ്ങ​ള്‍ വീ​ണ്ടും; പ​ഴ​യ പ്ര​താ​പം പ്ര​തീ​ക്ഷി​ച്ച് പ്ര​വാ​സി​ക​ള്‍

Published

on

ദു​ബൈ: ​അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ല്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങാ​നു​ള്ള കേ​ന്ദ്രാ​നു​മ​തി വ​ന്ന​തോ​ടെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഏ​റെ ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ് മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ള്‍ ശ്ര​വി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നു വ​ര്‍ഷ​ത്തെ വി​മാ​ന​യാ​ത്ര ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ 2015 ല്‍ ​നി​ര്‍ത്തി​വെ​ച്ച സ​ര്‍വീ​സു​ക​ള്‍ പ​ണി തീ​ര്‍ന്നി​ട്ടും പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് ഗ​ള്‍ഫ് പ്ര​വാ​സി​ക​ള്‍ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ ചേ​ക്കേ​റി​യ ജി​ദ്ദ, റി​യാ​ദ് ന​ഗ​ര​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് ക​രി​പ്പൂ​ർ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ല്‍കി​യ​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു അ​റി​യി​ച്ച​ത്.​കോ​ഡ് ഇ ​വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട എ​യ​ര്‍ ബ​സ് 330, 300, 777 ഇ​നം വി​മാ​ന​ങ്ങ​ള്‍ക്കാ​ണ് അ​നു​മ​തി. സൗ​ദി അ​റേ​ബ്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ലി​യ വി​മാ​ന​ങ്ങ​ളാ​യി​രി​ക്കും ക​രി​പ്പൂ​രി​ൽ നി​ന്ന് ആ​ദ്യം സ​ർ​വീ​സ് ന​ട​ത്തു​ക. എ​യ​ര്‍ ഇ​ന്ത്യ , എ​മി​റേ​റ്റ്സ്,ഇ​ത്തി​ഹാ​ദ് പോ​ലു​ള്ള ക​മ്പ​നി​ക​ള്‍ക്കും പ​ഴ​യ പോ​ലെ സ​ര്‍വീ​സി​ന് അ​നു​മ​തി ഉ​ട​ന്‍ ല​ഭി​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ സെ​പ്റ്റം​ബ​റോ​ടെ​യെ​ങ്കി​ലും സ​ർ​വീ​സ് ന​ട​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഗ​ൾ​ഫ് എ​യ​ർ​ലൈ​ൻ​സു​ക​ൾ. പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്കു പു​റ​മെ ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ ആ​ധി​ക്യ​വും കാ​ര​ണം ക​രി​പ്പൂ​ർ സ​ർ​വീ​സി​നോ​ട് സൗ​ദി വി​മാ​ന ക​മ്പ​നി​ക്ക് വ​ർ​ധി​ച്ച താ​ൽ​പ​ര്യ​മു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഒ​ട്ടും വൈ​കാ​തെ ക​രി​പ്പൂ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ദു​ബൈ കേ​ന്ദ്ര​മാ​യ എ​മി​റേ​റ്റ്സും ഒ​രു​ക്ക​മാ​ണ്.

2015 മെ​യ് ഒ​ന്ന് മു​ത​ലാ​ണ് റ​ണ്‍വേ റീ​കാ​ര്‍പ്പ​റ്റിം​ങ്ങ് പ​ണി​ക​ള്‍ക്കാ​യി വ​ലി​യ വി​മാ​ന​ങ്ങ​ള്‍ക്ക് ക​രി​പ്പൂ​രി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍പെ​ടു​ത്തി​യ​ത്. 2016 ജൂ​ണി​ല്‍ തീ​ർ​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട തേ​ര്‍ഡ് ലെ​യ​ര്‍ ഫെ​ബ്രു​വ​രി​യി​ല്‍ ത​ന്നെ പൂ​ര്‍ത്തി​യാ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് മൂ​ന്ന് പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​ക​ള്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ന​ട​ത്തി. സ​ര്‍വ്വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള ബു​ക്കി​ങ്ങും തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​തി​ന് എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ചു. സ​ര്‍വീ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ വി​മാ​ന ക​മ്പ​നി​ക​ള്‍ ടി​ക്ക​റ്റ് നി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി കൂ​ട്ടി . ഗ​ള്‍ഫ് സെ​ക്ട​റു​ക​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രി​ല്‍ വ​ലി​യൊ​രു ശ​ത​മാ​നം മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ആ​ശ്ര​യി​ച്ചു. ഇ​ത് മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ര്‍ക്ക് സ​മ​യ​ന​ഷ്ട​വും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മു​ണ്ടാ​ക്കി. സൗ​ദി പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ കാ​ല താ​മ​സം നേ​രി​ട്ടു. ഗ​ള്‍ഫി​ലേ​ക്ക് വ​ന്‍തോ​തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​യി​ല്‍ വ​ന്‍ ഇ​ടി​വു​ണ്ടാ​യി. കാ​ർ​ഗോ വി​മാ​നം ഇ​ല്ലാ​ത്ത ക​രി​പ്പൂ​രി​ൽ യാ​ത്രാ​വി​മാ​ന​ങ്ങ​ൾ വ​ഴി​യാ​യി​രു​ന്നു ക​യ​റ്റു​മ​തി. ചെ​റു​വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​യ​തോ​ടെ പ​ല മാ​സ​ങ്ങ​ളി​ലും ക​യ​റ്റു​മ​തി പ​കു​തി​യി​ല​ധി​കം കു​റ​ഞ്ഞു. ഇ​ത് മ​ല​ബാ​റി​ലെ വാ​ണി​ജ്യ വ്യാ​പാ​ര മേ​ഖ​ല​യി​ൽ മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മാ​യി. അ​റ​ബി​ക​ളും വി​ദേ​ശി​ക​ളും ചി​കി​ത്സ​ക്കും മ​റ്റു​മാ​യി കേ​ര​ള​ത്തി​ലെ​ത്താ​ന്‍ മ​റ്റു എ​യ​ര്‍പോ​ര്‍ട്ടു​ക​ള്‍ ആ​ശ്ര​യി​ച്ച​ത് ടൂ​റി​സം മേ​ഖ​ല​ക്കും കോ​ട്ട​മാ​യി. അ​ഞ്ചു ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് ന​ഷ്ട​മാ​യ​ത് . വ​രു​മാ​ന​ത്തി​ൽ രാ​ജ്യ​ത്ത് ഏ​ഴാം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന വി​മാ​ന​ത്താ​വ​ളം 63 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി. ജി​ദ്ദ സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ ഹ​ജ്ജ് ക്യാ​മ്പും എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ൻ​റും കോ​ഴി​ക്കോ​ടി​ന് ന​ഷ്ട​മാ​യി. ഇ​ട​ക്ക് കാ​റ്റ​ഗ​റി താ​ഴ്ത്താ​നും ശ്ര​മ​മു​ണ്ടാ​യി.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളെ​ല്ലാം തീ​ര്‍ന്നി​ട്ടും വി​മാ​ന​ത്താ​വ​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നീ​ളു​ക​യാ​യി​രു​ന്നു. മ​തി​യാ​യ റ​ണ്‍വേ സൗ​ക​ര്യം ഇ​ല്ലെ​ന്ന് കാ​ണി​ച്ച് സു​ര​ക്ഷാ പ്ര​ശ്‌​ന​ത്തി​െ​ൻ​റ പേ​രി​ലാ​ണ് വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്. വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ വേ​ണ്ട 75 പി.​സി. എ​ന്‍ ശ​ക്തി​യും 2700 മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള റ​ൺ​വേ ബ​ല​പ്പെ​ടു​ത്തി സ​ജ്ജ​മാ​യ​പ്പോ​ഴാ​ണ് പു​തി​യ ആ​വ​ശ്യ​വു​മാ​യു​ള്ള എ​യ​ർ​പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ല്‍. സി​വി​ല്‍ ഏ​വി​യേ​ഷ​ൻ നി​യ​മാ​വ​ലി പ്ര​കാ​രം റ​ണ്‍വേ സേ​ഫ്റ്റി ഏ​രി​യ (റി​സ) കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി റ​ണ്‍വേ​യി​ല്‍ നി​ന്ന് 150 മീ​റ്റ​ര്‍ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി നേ​ര​ത്തെ​യു​ള്ള 90 ല്‍ ​നി​ന്ന് 240 മീ​റ്റ​റാ​ക്കി റി​സ ഉ​യ​ര്‍ത്തി. എ​ന്നാ​ല്‍ സൗ​ക​ര്യ​ങ്ങ​ളും ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളു​മെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടും വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് വീ​ണ്ടും നീ​ട്ടി​ക്കൊ​ണ്ട് പോ​യി. അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഏ​തു സ​മ​യ​വും സ​ര്‍വീ​സു​ക​ള്‍ പു​ന​രാം​ഭി​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് നേ​ര​ത്തെ എ​മി​റേ​റ്റ്സ്, സൗ​ദി​യ, ഇ​ത്തി​ഹാ​ദ്, എ​യ​ര്‍ ഇ​ന്ത്യ തു​ട​ങ്ങി​യ വി​മാ​ന ക​മ്പ​നി​ക​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി മ​ല​ബാ​ര്‍ ഡ​വ​ല​പ്‌​മെ​ൻ​റ് ഫോ​റം നി​ല​വി​ല്‍ വ​രി​ക​യും നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട്ടും ഡ​ല്‍ഹി​യി​ലു​മാ​യി നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ് ഫോ​റം ന​ട​ത്തി​യ​ത്. ഗ​ള്‍ഫു രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളും സ​മ​ര​ങ്ങ​ളി​ല്‍ അ​ണി​നി​ര​ന്നു . സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ‘തി​രി​കെ വേ​ണം ക​രി​പ്പൂ​ർ’ എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​ൻ കാ​മ്പ​യി​നും ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി കേ​ന്ദ്ര​സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കാ​നും കൂ​ട്ടാ​യ്മ​ക​ള്‍ മു​ന്നി​ല്‍ നി​ന്നു.

ദു​ബൈ​യി​ല്‍ നി​ന്ന് എ​മി​റേ​റ്റ്സ് ഉ​ട​ന്‍ സ​ര്‍വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ്ര​തി​വ​ർ​ഷം 65000 സീ​റ്റു​ക​ളാ​ണ് എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സി​ന് ഇ​ന്ത്യ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ക്വാ​ട്ട. ഇ​പ്പോ​ൾ മ​റ്റു സെ​ക്ട​റു​ക​ളി​ലേ​ക്കാ​യി വീ​തം വെ​ച്ചു​പോ​യ സീ​റ്റു​ക​ൾ അ​ധി​ക​രി​പ്പി​ച്ചു ന​ൽ​കാ​നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ത​യാ​റാ​കേ​ണ്ടി വ​രും. കേ​ര​ളം ഉ​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ സെ​ക്ട​റി​ലും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​മി​റേ​റ്റ്സ് പ​ല​വു​രു ആ​വ​ശ്യ​പ്പെ​ട്ട​താ​ണെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​യൊ​ന്നും ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

Continue Reading

Latest News