Connect with us
Malayali Express

Malayali Express

ഇൻഡോ–ഒമാൻ ഹ്രസ്വ ചലച്ചിത്രമേള: സോളിലോക്വ മികച്ച ചിത്രം

GULF

ഇൻഡോ–ഒമാൻ ഹ്രസ്വ ചലച്ചിത്രമേള: സോളിലോക്വ മികച്ച ചിത്രം

Published

on

മ​സ്​​ക​ത്ത്​: പ്ര​ഥ​മ ഇ​ൻ​ഡോ-​ഒ​മാ​ൻ ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യും ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി​യും ക​ലാ​മ​ണ്ഡ​ലം ഒ​മാ​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ മി​ക​ച്ച ഹ്ര​സ്വ​ചി​ത്രം, മി​ക​ച്ച ഡ​യ​റ​ക്​​ട​ർ, മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത്, മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. ജൂ​റി അം​ഗ​ങ്ങ​ളാ​യ സ​മ അ​ൽ ഇ​സ്സ, രാ​ജ​സേ​ന​ൻ, തു​ള​സി​ദാ​സ്‌, ലൈ​ല ഹ​ബീ​ബ്, അ​മ്മ​ർ ഇ​ബ്രാ​ഹിം എ​ന്നി​വ​രാ​ണ്​ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

സ​ലാ​ല​യി​ൽ​നി​ന്നു​ള്ള ഒ​രു കൂ​ട്ടം സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ സോ​ളി​ലോ​ക്വ ആ​ണ്​ മി​ക​ച്ച ചി​ത്രം. ജെ​റി ജേ​ക്ക​ബ് ആ​ണ്​ സം​വി​ധാ​യ​ക​ൻ. 500​ റി​യാ​ൽ കാ​ഷ്​ അ​വാ​ർ​ഡും മെ​മ​േ​ൻ​റാ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ്​ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ്. ‘ആ​യു​ധം പ​ഴ​കു’ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്​​ത ത​സ്​​ലീം ആ​ണ്​ മി​ക​ച്ച സം​വി​ധാ​യ​ക​ൻ. മി​ക​ച്ച ബാ​ല​ന​ടി​ക്കു​ള്ള പു​ര​സ്​​കാ​രം ‘ബി ​മൈ മം’ ​എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന്​ ശി​ഖ അ​ൽ ആം​റി​ക്ക്​ ല​ഭി​ച്ചു.
‘ഹോ ​ക​രം’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച ജാ​ബെ​ർ ഖാ​സി​മും ‘മാ​ര​ത്ത​ൺ ഫോ​ർ എ ​മീ​ൽ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച അ​ഭി​മ​ന്യു അ​നീ​ഷും മി​ക​ച്ച ബാ​ല​ന​ട​നു​ള്ള പു​ര​സ്​​കാ​രം പ​ങ്കു​വെ​ച്ച​ു. ഡി​യ​ർ ന്യൂ​സ്​ എ​ഡി​റ്റ​റി​ലെ സു​ധി​ൻ വാ​സു​വാ​ണ്​ മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ.

‘തേ​ർ​ഡ്​ ഐ ’​യി​ലെ തി​ര​ക്ക​ഥ​യെ​ഴു​തി​യ ലി​തി​ൻ രാ​ജ്​ പു​ന​ലൂ​രി​നെ മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്താ​യും ‘ബീ ​മൈ മം’​ൽ അ​ഭി​ന​യി​ച്ച ഹ​ബീ​ബ അ​ൽ സാ​ൽ​ത്തി​യെ മി​ക​ച്ച ന​ടി​യാ​യും നി​ഗ​മ​ന​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച പ്ര​കാ​ശ്​ പു​റ​ക്കാ​ടി​നെ മി​ക​ച്ച ന​ട​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 250 റി​യാ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​േ​ൻ​റാ​യു​മാ​ണ്​ മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്​​കാ​ര​മാ​യി ന​ൽ​കി​യ​ത്. 32 സി​നി​മ​ക​ളാ​ണ്​ ഫെ​സ്​​റ്റി​വ​ലി​ൽ ഷോ​ർ​ട്ട്​ ലി​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​ത്. അ​റ​ബി ഭാ​ഷ​യി​ലു​ള്ള സി​നി​മ​ക​ൾ​ക്ക്​ പു​റ​മെ ത​മി​ഴ്, മ​ല​യാ​ളം, ബം​ഗാ​ളി ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ളും മ​ത്സ​ര​ത്തി​ന്​ ഉ​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ സെ​പ്​​റ്റം​ബ​റി​ൽ ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള ന​ട​ത്തു​മെ​ന്ന്​ ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Continue Reading

Latest News