Connect with us
Malayali Express

Malayali Express

കനത്ത മഴ: വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്​ നാളെ അവധി

KERALA

കനത്ത മഴ: വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്​ നാളെ അവധി

Published

on

കൽപ്പറ്റ: വയനാട്​ ജില്ലയിലെ വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകളും മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ, അങ്കൻവാടി ഉൾപ്പെടെയുള്ളവക്ക്‌) ജില്ലാ കലക്റ്റർ 13.7.2018 ന്‌ അവധി പ്രഖ്യാപിച്ചു. സുൽത്താൻ ബത്തേരി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ മാത്രമേ അവധിയുള്ളൂ.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News